ചാവക്കാട്ട് രണ്ടു സ്്കൂളുകളില്‍ മോഷണം
BY Sumeera SMR24 Nov 2015 5:07 AM GMT
Sumeera SMR24 Nov 2015 5:07 AM GMT
ചാവക്കാട്: രണ്ടു സ്്കൂളുകളില്‍ മോഷണം. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തെട്ടടുത്ത മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടേയാണ് സംഭവം. ചാവക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഓഫിസ് വാതിലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ ബോക്സില്‍ സൂക്ഷിച്ചിരുന്ന 1500 രൂപ കവര്‍ന്നു. ഓഫിസിലുണ്ടായിരുന്ന മൂന്ന് അലമാരകളും കുത്തിപ്പൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഫയലുകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഓഫിസ് കുത്തിത്തുറന്ന നിലയിലാണ്. സ്കൂള്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ സാധന സാമഗ്രികളും സ്കൂള്‍ യൂനിഫോമും വാരിവലിച്ചിട്ട നിലയിലാണ്. സ്കൂളിന്റെ മതില് ചാടിക്കടന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ഓഫിസിന്റെയും പ്രിന്‍സിപ്പല്‍ മുറിയുടേയും വാതിലുകളുടെ പൂട്ടുകള്‍ കുത്തിപ്പൊളിച്ചിട്ടുണ്ട്. ചാവക്കാട് പോലിസില്‍ പരാതി നല്കി.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT