ചാവക്കാട്ട് മല്‍സ്യക്കച്ചവട സ്ഥാപനം അജ്ഞാതന്‍ അഗ്നിക്കിരയാക്കി
BY Sumeera SMR2 Jan 2016 5:04 AM GMT
Sumeera SMR2 Jan 2016 5:04 AM GMT
ചാവക്കാട്: ഏനാമാവ് റോഡിലെ പെട്രേള്‍ പമ്പിനടുത്തെ ഓല മേഞ്ഞ മല്‍സ്യക്കച്ചവട സ്ഥാപനം അജ്ഞാതന്‍ അഗ്നിക്കിരയാക്കി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം. പാലയൂര്‍ കണ്ടനകത്ത് ഹംസയുടെ ഉടമസ്ഥതയിലുള്ളതാണ് മല്‍സ്യക്കച്ചവട സ്ഥാപനം. സമീപത്തുള്ള പട്ടാമ്പി സ്വദേശി ഹംസയുടെ ആക്രിക്കടയും കത്തി നശിച്ചു. പുലര്‍ച്ചെ 1.55ഓടേയാണ് സംഭവം.
തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ മല്‍സ്യക്കച്ചവട സ്ഥാപനത്തിലെ സിസി ടിവിയില്‍ പതിഞ്ഞു. പാന്റ്സും ഷര്‍ട്ടും ധരിച്ച യുവാവ് മുഖം മറച്ചു പിടിച്ച് വന്ന് കടക്കരുകിലെത്തി തീകൊളുത്തി ഓടി രക്ഷപ്പെടുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തീ പിടിച്ച വിവരം രണ്ടോടേയാണ് ഗുരുവായൂര്‍ ഫയര്‍ ഫോഴ്സ് അറിയുന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഓഫീസര്‍ ആര് പ്രദീപ് കുമാര്‍, ഉദ്യോഗസ്ഥന് രാജസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തീ നിയന്ത്രണ വിധേയമാക്കി.
കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് മേഖലയിലെ വൈദ്യുതി ബന്ധം വിച്ചേദിച്ചതിന് ശേഷമാണ് തീ അണച്ചത്. സംഭവത്തെ കുറിച്ച് ചാവക്കാട് എസ്ഐ എം കെ രമേശിന്റെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT