ചാരവൃത്തി: മുന്‍ സൈനികനും അധ്യാപകനും അറസ്റ്റില്‍
BY Sumeera SMR6 Dec 2015 4:15 AM GMT
Sumeera SMR6 Dec 2015 4:15 AM GMT
ജമ്മു/ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ മുന്‍ സൈനികനെയും സ്കൂള്‍ അധ്യാപകനെയും അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ രജൗരിയില്വച്ചാണ് ഇവര്‍ അറസ്റ്റിലായത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഹവില്‍ദാര്‍ മുനാവര്‍ അഹമ്മദ് മിര്‍, സ്കൂള്‍ അധ്യാപകന് സബിര്‍ എന്നിവരാണ് പിടിയിലായത്. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പോലിസ് സൂചിപ്പിച്ചു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT