ചാരവൃത്തി: നാല് പ്രതികള്‍ക്കെതിരേ ഔദ്യോഗിക രഹസ്യ നിയമം ചുമത്തി

ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തതിന് അറസ്റ്റിലായ അഞ്ചുപേരില്‍ നാലു പേര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ചുമത്തിയിട്ടുണ്ടെന്ന് പോലിസ് കോടതിയെ അറിയിച്ചു. ഇവര്‍ പാക് ഐഎസ്‌ഐയില്‍ നിന്നു പണം കൈപ്പറ്റിയതായും പോലിസ് അറിയിച്ചു. പ്രതികള്‍ ഐഎസ്‌ഐ ഏജന്റുമാരുമായി ആശയവിനിമയം നടത്തിയതിന്റെ സിഡി കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it