ചാംപ്യന്‍സ് ട്രോഫി ഹോക്കി വിജയം: മുഖ്യമന്ത്രി അഭിനന്ദിച്ചു
BY Sumeera SMR18 Jun 2016 8:00 PM GMT
Sumeera SMR18 Jun 2016 8:00 PM GMT
തിരുവനന്തപുരം: ലോക ഹോക്കിയിലെ സുപ്രധാന ടൂര്‍ണമെന്റുകളില്‍ ഒന്നായ ചാംപ്യന്‍സ് ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റന്‍ ശ്രീജേഷിനെയും മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. ഒരിക്കല്‍ ഇന്ത്യയുടെ കുത്തകയായിരുന്നു ലോക ഹോക്കി. ആ പ്രതാപകാലം കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം കൈവരുന്ന ഈ നേട്ടത്തില്‍ മലയാളിയായ ശ്രീജേഷ് നായകനായി എന്നതും നമുക്ക് പ്രത്യേകം അഭിമാനിക്കാന്‍ വക നല്കുന്നു.
ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സില്‍ ഇന്ത്യക്ക് സ്വര്‍ണമെഡലോടെ പുത്തന്‍നേട്ടം കൊയ്യാമെന്ന പ്രതീക്ഷയ്ക്ക് ഈ വിജയം ശക്തി നല്കുന്നു. ഈ രംഗത്ത് പുതിയ തലമുറയിലെ കളിക്കാരെ വളര്‍ത്തിയെടുക്കുന്നതിന് ഇന്ത്യന്‍ ഹോക്കി അസോസിയേഷനും സര്‍ക്കാരുകളും പഴയ കാലത്തെപ്പോലെ താല്പര്യമെടുക്കേണ്ടതുണ്ട്. അതിനുള്ള പ്രചോദനം കൂടിയാണ് ഈ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT