ചലച്ചിത്രമേളയ്ക്ക് അക്കാദമി സുവനീര്‍ പ്രസിദ്ധീകരിക്കുന്നു
BY Rayees RKN11 Oct 2015 7:22 AM GMT
Rayees RKN11 Oct 2015 7:22 AM GMT
തിരുവനന്തപുരം: 20ാം വര്‍ഷത്തിലേക്കു കടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സുവനീര്‍ തയ്യാറാക്കുന്നു. കഴിഞ്ഞ മേളകളുടെ സചിത്ര ചരിത്രമുള്‍പ്പെടെയുള്ള വിവരങ്ങളാണു സുവനീറില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഇതിനുവേണ്ടിയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി അക്കാദമി പൊതുജനങ്ങളെയും സമീപിക്കുന്നു.
ഗൃഹാതുരതയുണര്‍ത്തുന്ന ലേഖനങ്ങള്‍, ചിത്രങ്ങ ള്‍, മറ്റു വിവരങ്ങള്‍ എന്നിവയാണ് അക്കാദമി ക്ഷണിക്കു—ന്നത്. ഡിജിറ്റലൈസ് ചെയ്തശേഷം ഇവ ഉടമസ്ഥര്‍ക്കു തിരിച്ചുനല്‍കും. വിശദവിവരങ്ങള്‍ക്ക് 8137990802 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഗൃഹാതുരതയുണര്‍ത്തുന്ന ലേഖനങ്ങള്‍, ചിത്രങ്ങ ള്‍, മറ്റു വിവരങ്ങള്‍ എന്നിവയാണ് അക്കാദമി ക്ഷണിക്കു—ന്നത്. ഡിജിറ്റലൈസ് ചെയ്തശേഷം ഇവ ഉടമസ്ഥര്‍ക്കു തിരിച്ചുനല്‍കും. വിശദവിവരങ്ങള്‍ക്ക് 8137990802 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT