ചലച്ചിത്രമേളയിലെ പ്രേക്ഷക വോട്ടിങ് ആരംഭിച്ചു
BY Sumeera SMR11 Dec 2015 5:04 AM GMT
Sumeera SMR11 Dec 2015 5:04 AM GMT
തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രേക്ഷക വോട്ടിങ് ആരംഭിച്ചു. പ്രതിനിധികകള്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച തങ്ങളുടെ ഇഷ്ട സിനിമയ്ക്ക് വോട്ടു ചെയ്യാവുന്നതാണ്. വെളളിയാഴ്ച വൈകീട്ട് രണ്ട് മണി വരെയാണ് വോട്ടു ചെയ്യാനുളള സമയം. എസ് എം എസ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി വോട്ടു രേഖപ്പെടുത്താം. എസ് എം എസ് അയക്കേണ്ട ഫോര്‍മാറ്റ് പ്രതിനിധികളുടെ മൊബൈല്‍ നമ്പരിലേക്ക് സംഘാടകര്‍ അയക്കും. ലോകസിനിമാ വിഭാഗത്തിലുളള സിനിമകളെയും പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ വഴി വിലയിരുത്തല്‍ നടത്താവുന്നതാണ്. കൂടുതല്‍ സഹായങ്ങള്‍ക്ക് ടാഗോര്‍ തിയേറ്റര്‍ പരിസരത്തെ ഡെലിഗേറ്റ് സെല്ലുമായി ബന്ധപ്പെടാം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT