ചരിത്രത്തിലിടം നേടി 3D പ്രിന്റഡ് വയലിന്‍

ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് ഇലക്ട്രിക്കല്‍ വയലിന് ജന്മംനല്‍കിയിരിക്കുകയാണ് ഫ്രഞ്ച് എഞ്ചിനീയര്‍ ലോറന്റ് ബെര്‍ണാഡക്. സംഗീതവും എഞ്ചിനീയറിങും പാഷനായി കൊണ്ടുനടക്കുന്ന ഈ ബിരുദധാരി തന്റെ വയലിനിലെ നൈപുണ്യവും എഞ്ചിനീയറിങ് മികവും കൂടി ഒരുമിച്ച് മികച്ചൊരു സംഭാവനയാണ് സംഗീത ലോകത്തിന് നല്‍കിയിരിക്കുന്നത്.

[video width="640" height="360" mp4="http://www.thejasnews.com/wp-content/uploads/2015/09/Engineer-produces-worlds-first-3D-printed-violin.mp4" loop="true" autoplay="true"][/video]

സ്റ്റ്രാഡിവാരിയസ് വയലിന് അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടാക്കുന്നത്. 3D-various  പ്രിന്റ് ചെയ്യാന്‍ ഒരു ആഴ്ചമാത്രമാണ് എടുക്കുന്നതെന്നും ഇതിന്റെ വില   11,000 ഡോളറാണെന്നും ബെര്‍ണാഡക് പറഞ്ഞു.
Next Story

RELATED STORIES

Share it