Flash News

ചരിത്രം തിരുത്താന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട്: നാലുപതിറ്റാണ്ടായി എല്‍ഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. 2010 ല്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റമാണ് . 2005ല്‍ 55 വാര്‍ഡുകളില്‍ ഏഴില്‍മാത്രം വിജയിച്ച യുഡിഎഫ് 2010ല്‍ 75 വാര്‍ഡുകളില്‍ 34ലും ജയം നേടി. 2005ല്‍ 78 ഗ്രാമപ്പഞ്ചായത്തുകളില്‍ ഒമ്പതില്‍മാത്രം വിജയിച്ച യുഡിഎഫ് 2010ല്‍ വന്‍ മുന്നേറ്റം നടത്തി.
Next Story

RELATED STORIES

Share it