malappuram local

ചരക്ക് ലോറി നിയന്ത്രണം തെറ്റി മറിഞ്ഞു; എട്ട് ഇല്കട്രിക് പോസ്റ്റുകളെ ഇടിച്ച് നിരത്തി

പെരിന്തല്‍മണ്ണ: ചരക്ക് ലോറി നിയന്ത്രണം തെറ്റി എട്ട് ഇല്കട്രിക് പോസ്റ്റുകളെ ഇടിച്ച് നിരത്തി താഴ്ചയിലേക്ക് മറിഞ്ഞു. മലപറമ്പിലാണ്് സംഭവം. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു. അപകടം. ആളപായമില്ല.രണ്ടു ദിവസം മുമ്പ് ഇതേ സ്ഥലത്ത് കാര്‍ മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍പ്പെട്ടിരുന്നു.  ഷോര്‍ട്ട് സര്‍ക്യൂട്ട് ഒഴിവാക്കുന്ന പണികള്‍ തുടരുകയാണ്.
Next Story

RELATED STORIES

Share it