ചന്ദ്രബോസ് വധം: വിധി 20ന്
BY Sumeera SMR13 Jan 2016 3:00 AM GMT
Sumeera SMR13 Jan 2016 3:00 AM GMT
തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് വധക്കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. കേസില്‍ 20നു ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും. 79 ദിവസത്തെ വിചാരണയ്ക്കൊടുവിലാണ് കേസില്‍ വാദം പൂര്‍ത്തിയായി വിധി പറയാനൊരുങ്ങുന്നത്. പോസ്റ്റ്മോര്‍ട്ടം സിഡി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി 15നു സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് വിധി പറയുന്നത് 20ലേക്കു മാറ്റിയത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT