ചന്ദ്രബോസ് വധം: നിസാമിന്റെ ഹരജി തള്ളി
BY Sumeera SMR30 Dec 2015 3:43 AM GMT
Sumeera SMR30 Dec 2015 3:43 AM GMT
കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ ഒന്നാംസാക്ഷിയെ വീണ്ടും എതിര്‍വിസ്താരം നടത്താ ന് അനുവദിക്കണമെന്ന പ്രതി മുഹമ്മദ് നിസാമിന്റെ ഹരജി ഹൈക്കോടതി തള്ളി. പ്രതിഭാഗം സാക്ഷികളായി മാധ്യമപ്രവര്‍ത്തകരെ വിസ്തരിക്കണമെന്ന ആവശ്യവും ജസ്റ്റിസ് പി ഉബൈദ് തള്ളി. ആദ്യം കൂറുമാറിയ ഒന്നാംസാക്ഷിയായ അനൂപിനോട് എതിര്വിസ്താരവേളയില് സുപ്രധാനമായ ചില കാര്യങ്ങള്‍ ചോദിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും എതിര്‍വിസ്താരത്തിന് അനുമതി തേടി നിസാം ഹൈക്കോടതിയെ സമീപിച്ചത്. ഒന്നാംസാക്ഷിയുടെ എതിര്‍വിസ്താരത്തിന് അനുവദിക്കാതിരുന്നാല്‍ വിചാരണ നടപടികളെ ബാധിക്കുമെന്ന പ്രതിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കീഴ്ക്കോടതി ഉത്തരവില്‍ അപാകതയില്ലെന്നും വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMT