Kerala

ചന്ദ്രബോസ് വധം; നിഷാമിന്റെ ജാമ്യം കോടതി തള്ളി

ചന്ദ്രബോസ് വധം; നിഷാമിന്റെ ജാമ്യം കോടതി തള്ളി
X
.nisham


തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതേതുടര്‍ന്നാണ് ജാമ്യം തള്ളിയത്.കാപ്പ ചുമത്തിയ കാലാവധി അവസാനിച്ചതോടെയാണ് ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്.
Next Story

RELATED STORIES

Share it