ചന്ദ്രബോസ് വധം: നിഷാമിന്റെ ഹരജി സുപ്രിംകോടതി തള്ളി
BY Sumeera SMR9 Jan 2016 4:09 AM GMT
Sumeera SMR9 Jan 2016 4:09 AM GMT
ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതിയായ വിവാദ വ്യവസായി നിഷാം നല്കിയ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. കേസിന്റെ അന്തിമ വാദം തൃശൂര്‍ വിചാരണ കോടതിയില്‍ പൂര്‍ത്തിയാവാനിരിക്കെയാണ് നിഷാം സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിഷാം നല്‍കിയിട്ടുള്ള മറ്റൊരു അപേക്ഷ അടുത്തയാഴ്ച സുപ്രിംകോടതി പരിഗണിക്കും. അപേക്ഷയില്‍ വാദം കേള്‍ക്കാമെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT