Flash News

ചന്ദ്രബോസ് വധം; എസ്.പി ജേക്കബ് ജോസ്‌

ചന്ദ്രബോസ് വധം; എസ്.പി ജേക്കബ് ജോസ്‌
X
jacob jose
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ എസ്.പി ജേക്കബ് ജോസിനെതിരെ നടപടി വേണമെന്ന് വിജിലന്‍സ്.

പ്രതി നിസാമുമായി ഒരു മണിക്കൂര്‍ മുറിയടച്ചിട്ട് സംസാരിച്ചു, നിസാമിന്റെ ആഡംബര വാഹനമുപയോഗിച്ച് അന്വേഷണത്തിന് പോയി തുടങ്ങി നിരവധി ആരോപണങ്ങളാണ് എസ്.പിക്കെതിരെയുള്ളത്.

ഇത് ശരിയാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇദേഹത്തിനെതിരെ വകുപ്പുതല നടപടിക്കാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it