Flash News

ചന്ദ്രബോസ് വധം; അന്തിമവാദം ഇന്ന് തുടങ്ങും

ചന്ദ്രബോസ് വധം; അന്തിമവാദം ഇന്ന് തുടങ്ങും
X
chandrabose[related]
ആലുവ: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ അന്തിമവാദം ഇന്ന് തുടങ്ങും. ഈ മാസം 15ന് വിധി വരുമെന്നാണ് പ്രതീക്ഷ.

ആലുവ പോലിസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ 25 ഓളം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

കേസിന്റെ വിസ്താരത്തിനിടെ ഒന്നാം സാക്ഷി അനൂപും, പ്രതി നിസാമിന്റെ
ഭാര്യ അമലും കൂറുമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it