ചന്ദ്രന് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം
BY Sumeera SMR3 March 2016 4:55 AM GMT
Sumeera SMR3 March 2016 4:55 AM GMT
മാവേലിക്കര: ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹകായിരുന്ന വള്ളിക്കുന്നം നെടിയത്ത് ജി ചന്ദ്രനെ (39) കൊലപ്പെടുത്തിയ കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മാവേലിക്കര അഡീ. സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ജോണ്സണ് ജോണ്‍ ആണ് ശിക്ഷ വിധിച്ചത്.
വെട്ടിയാര്‍ കോട്ടയ്ക്കകത്ത് ഓമനക്കുട്ടന് (45), റോബിന്നില്ലയില് റോഷന് (30), സഹോദരന് റോബിന് (25), കോട്ടയ്ക്കകത്ത് പ്രദീപ് (30), സഹോദരന് പ്രവീണ്‍ (27), മുളംകുറ്റിയില്‍ വീട്ടില്‍ സുനില്‍ (37), നെടുങ്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമോന് (60) എന്നിവരാണ് പ്രതികള്‍. 2007 ഏപ്രില്‍ 20നായിരുന്നു സംഭവം. അന്ന് രാത്രി പതിനൊന്നരയോടുകൂടി വെട്ടിയാര്‍ പടിപ്പുര ജങ്ഷനു സമീപമുള്ള കല്ലുവെട്ട് കുഴിയിലാണ് ചന്ദ്രനെ കൊലപ്പെടുത്തിയത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT