ചട്ടം ലംഘിച്ച് വനംവകുപ്പില്‍ സ്ഥലംമാറ്റം
BY Sumeera SMR25 May 2016 3:54 AM GMT
Sumeera SMR25 May 2016 3:54 AM GMT
തിരുവനന്തപുരം: കീഴ്വഴക്കങ്ങള് ലംഘിച്ച് കാവല്‍ മന്ത്രിസഭ വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനായ പി ധനേഷ്കുമാറിനെയാണു സ്ഥലംമാറ്റിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് വോട്ടെണ്ണല്‍ ദിവസമായ 19നു സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. സാധാരണയായി കാവല്‍ മന്ത്രിസഭ സ്ഥലംമാറ്റങ്ങള്‍ നടത്താറില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴും സ്ഥലം മാറ്റങ്ങള്‍ ഉണ്ടാവാറില്ല. ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണ് ഇത്തരത്തില്‍ സ്ഥലംമാറ്റം നടന്നത്.
തല്‍സ്ഥാനത്തേക്ക് ഐഎഫ്എസ് കാഡറിലുള്ള സിയോഗിനെയാണു നിയമിച്ചിട്ടുള്ളത്. എന്നാല്‍ ധനേഷ്കുമാറിനു പകരം ചുമതലകളൊന്നും നല്‍കിയിട്ടില്ല. 2015നു ശേഷം ഇതു മൂന്നാംതവണയാണ് ധനേഷി നെ സ്ഥലംമാറ്റുന്നത്. നെല്ലിയാമ്പതിയിലെ വനം കൈയേറ്റങ്ങ ള്‍ പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനാണ് ധനേഷ്കുമാര്‍.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT