ചങ്ങനാശ്ശേരിയില്‍ യുഡിഎഫ് കണ്‍വന്‍ഷനുകള്‍ നടത്തി
BY Sumeera SMR20 April 2016 4:47 AM GMT
Sumeera SMR20 April 2016 4:47 AM GMT
ചങ്ങനാശ്ശേരി: യുഡിഎഫ് സ്ഥാനാര്‍ഥി സി എഫ് തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വലിയകുളം മേഖലാ യോഗം ജോണിക്കുട്ടി സ്കറിയായുടെ അധ്യക്ഷതയില്‍ ഇലക്ഷന് കമ്മിറ്റി കണ്‍വീനര്‍ വി ജെ ലാലി ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്തംഗം ലിസമ്മ ജോര്‍ജ്, ജസ്റ്റിന് തോമസ്, തോമസുകുട്ടി പി കെ, ബിജു പാണ്ടിച്ചേരി, ജോര്ജു മണക്കുന്നേല്‍, ജോസഫ് ചാക്കോ, ജോസഫ് ചെത്തിമറ്റം സംസാരിച്ചു. കാക്കാംതോട് മേഖലാ കണ്വന്ഷന് നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി എച്ച് നാസര്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ നൗഷാദ്, കെ എസ് ഹലീല്‍ റഹിമാന്‍, എം എച്ച് ഹനീഫ, സജ്ജാദ്, സിബിച്ചന്, പ്രകാശ് തിരുമേനി സംസാരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാജീവ് വിചാര്‍വേദി തൃക്കൊടിത്താനം മണ്ഡലം കണ്വന്ഷന് നടത്തി. ചെയര്മാന് ബിജു കൊടപ്പനയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് സ്ഥാനാര്‍ഥി സി എഫ് തോമസിനെ വിജയിപ്പിക്കാന്‍ പുഴവാത് കൊട്ടാരം മേഖലാ കണ്വന്ഷന് തീരുമാനിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമഷൈന്റെ അധ്യക്ഷതയില്‍ പി എന്‍ നൗഷാദ് ഉദ്ഘാടനം ചെയ്തു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT