ഘടകകക്ഷികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നടപടി: കോടിയേരി
BY Sumeera SMR1 March 2016 3:21 AM GMT
Sumeera SMR1 March 2016 3:21 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഘടകക്ഷികള്‍ മല്‍സരിക്കുന്ന സീറ്റുകളില്‍ കാര്യമായ പ്രവര്‍ത്തനം നടത്താതെ മാറിനില്ക്കുന്നവര്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
എല്‍ഡിഎഫിന്റെ കെട്ടുറപ്പ് ഊട്ടി ഉറപ്പിക്കുകയും ഘടകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണം. കഴിഞ്ഞ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഘടകകക്ഷികള്‍ മല്‍സരിച്ച സീറ്റുകളില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും അലസത ഉണ്ടായതായി ആക്ഷേപം ഉണ്ടായിരുന്നു. ഈ ആക്ഷേപം വരാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പില്‍ ഒരോ മണ്ഡലത്തിന്റേയും ചുമതലയുള്ള പാര്‍ട്ടി സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കള്‍ ഒറ്റക്കെട്ടായി എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.

Next Story
RELATED STORIES
വീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMT