ഗ്വാര്‍ഡിയോള ഇനി സിറ്റിക്ക് തന്ത്രങ്ങളോതും
BY Sumeera SMR3 Feb 2016 3:36 AM GMT
Sumeera SMR3 Feb 2016 3:36 AM GMT
മ്യൂണിക്ക്: സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി തന്ത്രങ്ങളോതും. അടുത്ത സീസണില്‍ ഗ്വാര്‍ഡിയോള ക്ലബ്ബിന്റെ പരിശീലകനായെത്തുമെന്ന് സിറ്റി ഓദ്യോഗികമായി അറിയിക്കുകയായിരുന്നു.
നിലവില്‍ മാന്വല്‍ പെല്ലെഗ്രിനിയാണ് സിറ്റിയുടെ പരിശീലകന്. എന്നാല്‍, പെല്ലെഗ്രിനിയുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കേണ്ട എന്ന് സിറ്റി തീരുമാനിക്കുകയായിരുന്നു. നിലവില്‍ ജര്‍മന്‍ അതികായന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായ ഗ്വാര്‍ഡിയോള 2016 ജൂലൈയില്‍ സിറ്റിയുടെ കോച്ച് സ്ഥാനം ഏറ്റെടുക്കും. തന്റെ മുന്‍ ക്ലബ്ബായ ബാഴ്സലോണയ്ക്കും ബയേണിനും നിരവധി കിരീടങ്ങള്‍ 45 കാരനായ ഗ്വാര്‍ഡിയോള നേടിക്കൊടുത്തിട്ടുണ്ട്.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT