Sports

ഗ്വാര്‍ഡിയോള അടുത്ത വര്‍ഷം ബയേണ്‍ വിടും

ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്ക് കോച്ച് പെപ് ഗ്വാര്‍ഡിയോള അടുത്ത വര്‍ഷം ജൂണോടെ ടീം വിടുമെന്ന് മുന്‍ മിഡ്ഫീല്‍ഡര്‍ സ്റ്റീഫന്‍ എഫെന്‍വര്‍ഗ് പറഞ്ഞു. 2016ല്‍ ഗ്വാര്‍ഡിയോളയുടെ കരാര്‍ കാലാവധി അവസാനിക്കുമെന്ന് പറഞ്ഞ എഫെന്‍ബര്‍ഗ്, അദ്ദേഹത്തെ കോച്ചാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഗ്രഹിക്കുന്നതായും അഭിപ്രായപ്പെട്ടു.
ബയേണിന്റെ പുതിയ പരിശീലകനായി മുന്‍ ഡോട്മുണ്ട് കോച്ച് യുര്‍ഗന്‍ ക്ലോപ്പ് വരുമെന്നാണ് താന്‍ കരുതുന്നതെ ന്നും ഗ്വാര്‍ഡിയോളയ്ക്കു പകരക്കാരനാവാന്‍ ക്ലോപ്പിനു മാത്രമേ കഴിയൂവെന്നും എഫെന്‍വര്‍ഗ് പറഞ്ഞു.
Next Story

RELATED STORIES

Share it