Flash News

ഗ്രീസ് യുവതികള്‍ ലൈംഗിക തൊഴിലാളികളാകുന്നത് സാന്റ്‌വിച്ചിന് പണം കണ്ടെത്താന്‍

ഗ്രീസ് യുവതികള്‍ ലൈംഗിക തൊഴിലാളികളാകുന്നത് സാന്റ്‌വിച്ചിന് പണം കണ്ടെത്താന്‍
X
greek ladies

ഏതന്‍സ്: ഗ്രീസിലെ യുവതികള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുത്തുന്നത് വെറും ഒരു സാന്റ്‌വിച്ച് കഴിക്കാനുള്ള പണത്തിന് വേണ്ടിയെന്ന് പഠനറിപ്പോര്‍ട്ട്.രാജ്യത്തെ വീര്‍പ്പുമുട്ടിക്കുന്ന കടുത്ത ദാരിദ്ര്യമാണ് ഇതിന് കാരണമെന്നാണ് റിപോര്‍ട്ട്. ഏതന്‍സിലെ പാന്റിയന്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ ഗ്രിഗറി ലാക്‌സോസും സംഘവും നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. 17,000ത്തിലധികം സെക്‌സ് വര്‍ക്കേഴ്‌സാണ് ഗ്രീസിലാകെ ഉള്ളത്. ഇവരിലധികവും തീരെ വിലയില്ലാത്ത പലതിനും വേണ്ടിയാണ് ഈ ജോലിചെയ്യുന്നത്. ''വിശപ്പടക്കാന്‍ ചീസും,സാന്റ്‌വിച്ചും ഒക്കെ കഴിക്കാന്‍ വേണ്ടിയാണ് ചില സ്ത്രീകള്‍ ഈ തൊഴിലിലേര്‍പ്പെടുന്നതെന്ന് പ്രൊഫസര്‍ പറയുന്നു. ഇവരിലധികവും 17നും 20നും ഇടയില്‍ പ്രായമുള്ളവരാണ്.
Next Story

RELATED STORIES

Share it