ഗ്രീസ് അഭയാര്‍ഥികളെ തിരിച്ചയക്കുന്നത് പുനരാരംഭിച്ചു

ഏതന്‍സ്: ഗ്രീസില്‍നിന്ന് തുര്‍ക്കിയിലേക്ക് അഭയാര്‍ഥികളെ തിരിച്ചയക്കുന്നത് പുനരാരംഭിച്ചു. പാകിസ്താനികളായ 45 പേരുള്ള ബോട്ട് ഗ്രീസിലെ ലെസ്‌ബോസിലെ മിറ്റിലീനില്‍ നിന്ന് തുര്‍ക്കിയിലെ ദികിലെ തുറമുഖത്തെത്തി. ഇയു തുര്‍ക്കി കരാറിന്റെ ഭാഗമായി 200ഓളം പേരെ ഗ്രീസ് തിങ്കളാഴ്ച തിരിച്ചയച്ചിരുന്നു.
Next Story

RELATED STORIES

Share it