ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍: ഒരുക്കങ്ങള്‍ തുടങ്ങി
BY Sumeera SMR27 Nov 2015 3:17 AM GMT
Sumeera SMR27 Nov 2015 3:17 AM GMT
കൊല്ലം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ മെഗാ സീസണ് 9ന്റെ ഡിസംബര്‍ 1 ന് വൈകുന്നേരം നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനച്ചടങ്ങ് വര്‍ണാഭമാക്കാനുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ നടന്നുവരുന്നു. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍- ജനുവരി മാസങ്ങളിലായി നടക്കുന്ന വ്യാപാരോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് കൊല്ലം വേദിയാവുന്നത് ആദ്യമായിട്ടാണെന്ന് ജികെഎസ്എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ് അറിയിച്ചു.
ഉദ്ഘാടന വേദിയായ കണ്ടോണ്മെന്റ് ഗ്രൗണ്ടില്‍ വേദിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. എ എ അസീസ് എം എല്‍എ വര്‍ക്കിങ് ചെയര്‍മാനും കൊല്ലം ജില്ലാ കലക്ടര്‍ കണ്‍വീനറുമായ സംഘാടക സമിതി ചടങ്ങുകള്‍ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT