ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനെതിരേ കേസ്

പനാജി: ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ചേതന്‍ ഭഗത്തിനും രണ്ടു ഭാരവാഹികള്‍ക്കുമെതിരേ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തു. അസോസിയേഷന്‍ അംഗം വിലാസ് ദേശായിയുടെ പരാതിയിലാണു നടപടി. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ചേതന്‍ ഭഗത്തും സെക്രട്ടറി വിനോദ് ഫട്‌കെയും ഖജാഞ്ചി അക്ബര്‍ മുല്ലയും 3.13 കോടി രൂപ വെട്ടിച്ചെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it