ഗോവാ തീരത്ത് ടൂറിസം നിരോധിക്കാന്‍ നിര്‍ദേശം
BY sdq Kappan4 Jun 2016 11:18 AM GMT
X
sdq Kappan4 Jun 2016 11:18 AM GMT
[related] രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് തീരമായ ഗോവയില്‍ വിനോദസഞ്ചാരം നിരോധിക്കാന്‍ നിര്‍ദേശം. സൗത്ത് ഗോവയിലെ ഗല്ജിബാഗ് ബീച്ചില്‍ വിനോദ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് ഗോവ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ നിര്‍ദേശം. കടലാമകളുടെ ആവാസ കേന്ദ്രമാണ് ഗല്ജിബാഗ് ബീച്ച്. പ്രദേശത്ത് മല്‍സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്താനും അതോറിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബീച്ചില്‍ കുടിലുകള്‍ നിര്‍മിക്കുന്നതിനും വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്.
ഒലീവ് റിഡ്ലി കടലാമകള്‍ മുട്ടയിടാന്‍ വരുന്ന പ്രദേശമായ ഇവിടെ മത്സ്യബന്ധനം നിരോധിക്കണമെന്നാണ് ശുപാര്‍ശ. പ്രദേശത്ത് സ്പീഡ് ബോട്ടിങ്, ജല കായിക വിനോദം എന്നിവ നിരോധിക്കും.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT