ഗോവയില്‍ ചെന്നൈ തകര്‍ത്താടി; ചെന്നൈ 4- ഗോവ 0
BY swapna en12 Oct 2015 3:43 AM GMT
X
swapna en12 Oct 2015 3:43 AM GMT
ഫറ്റോര്‍ഡ (ഗോവ): ഒടുവില്‍ ആധികാരിക ജയത്തോടെ ചെന്നൈയ്ന് എഫ്.സി അക്കൗണ്ട് തുറന്നു. ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ശക്തരായ എഫ്.സി ഗോവയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് പുതിയ സീസണിലെ ആദ്യ ജയം ചെന്നൈ ആഘോഷിച്ചത്.
ഈ സീസണിലെ ആദ്യ ഹാട്രിക്ക് വീരനായ മെന്‍ഡോസ വലന്‍സിയയുടെ മികവാണ് ചെന്നൈക്ക് വമ്പന്‍ ജയം നേടിക്കൊടുത്തത്. 10, 63, 75 മിനിറ്റുകളിലാണ് കൊളംബിയന്‍ സ്ട്രൈക്കര്‍ ചെന്നൈക്കു വേണ്ടി ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. എലാനോയാണ് (43ാം മിനിറ്റ്) ചെന്നൈയുടെ മറ്റൊരു ഗോള്‍ സ്കോറര്‍.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT