Movies

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം ദി മാര്‍ഷിയന്‍; മികച്ച നടന്‍ ലിയനാര്‍ഡോ ഡികാര്‍പിയോ

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം ദി മാര്‍ഷിയന്‍;  മികച്ച നടന്‍ ലിയനാര്‍ഡോ ഡികാര്‍പിയോ
X
golden

ന്യൂയോര്‍ക്ക്: 73ാം മത്   ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ദി മാര്‍ഷിയന്‍ തിരഞ്ഞെടുത്തു. ഡ്രാമാ വിഭാഗത്തില്‍ ദി റെവനന്റ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ദി റെവനന്റിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡികാര്‍പിയോയെ മികച്ച നടനായി തിരഞ്ഞെടുത്തു.   റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രി ലാര്‍സന്‍ ഡ്രാമാ വിഭാഗത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കോമഡി-മ്യൂസിക്കല്‍ വിഭാഗത്തില്‍ ദി മാര്‍ഷിയനാണ് മികച്ച ചിത്രം. കോമഡി മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച നടി ജെന്നിഫര്‍ ലോറന്‍സ് ആണ്. ചിത്രം ദി ജോയി . ദി റെവനന്റ് സംവിധാനം ചെയ്തു അലേജാന്‍ഡ്രോ ജി ഇനാരിറ്റു ആണ് മികച്ച സംവിധായകന്‍. മികച്ച വിദേശ ചിത്രം സണ്‍ ഓഫ് സ്ഔള്‍ (ഹംഗറി).
Next Story

RELATED STORIES

Share it