ഗൂഗിളിനെതിരേ ഹൈക്കോടതിയില്‍ ഹരജി
BY Sumeera SMR3 March 2016 8:13 PM GMT
Sumeera SMR3 March 2016 8:13 PM GMT
കൊച്ചി: സെര്‍ച്ച് എന്‍ജിനുകളില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന പരാതി ലഭിച്ചാല്‍ അവ നീക്കം ചെയ്യാന്‍ ഗൂഗ്ള്‍ കമ്പനിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കോട്ടയം സ്വദേശി സുനില്‍ ജേക്കബാണ് പരാതിക്കാരന്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നീക്കണമെന്ന് ഗൂഗഌന് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആരോപണം. ഭാര്യയുമായുള്ള വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകളും തനിക്കെതിരേയുള്ള ഭാര്യയുടെ പോസ്റ്റുകളും നീക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMT