ഗുല്‍ബര്‍ഗ് കൂട്ടക്കൊല: വിധിയില്‍ തൃപ്തയല്ലെന്ന് ടീസ്ത
BY midhuna mi.ptk17 Jun 2016 7:50 AM GMT
X
midhuna mi.ptk17 Jun 2016 7:50 AM GMT
[related]അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ കോടതിവിധിയില്‍ താന്‍ തൃപ്തയല്ലെന്ന് സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ ടീസ്ത വിധിയില്‍ തനിയ്ക്ക് നിരാശയുണ്ടെന്നും കോടതി വിധി വിശദമായി പഠിച്ചശേഷം ഹൈകോടതിയില്‍ അപ്പീല്‍ പോകുമെന്നും പറഞ്ഞു. കേസില്‍ പ്രതികളായ 24 പേരും ജീവപര്യന്തം ശിക്ഷയില്‍ കുറഞ്ഞ ശിക്ഷ അര്‍ഹിക്കുന്നില്ലെന്നും ടീസ്ത കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT