Flash News

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് പ്രധാനമന്ത്രി പദം - അരുണ്‍ ഷൂരി

ഗുല്‍ബര്‍ഗ് കൂട്ടക്കൊല:  11 പേര്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് പ്രധാനമന്ത്രി പദം - അരുണ്‍ ഷൂരി
X

ഗുജറാത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കടന്നാക്രമിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. [related]


ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 11പ്രതികള്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് 7വര്‍ഷം തടവും ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായെന്ന് അരുണ്‍ ഷൂരി ട്വിറ്ററില്‍ കുറിച്ചു.


കുറിപ്പിന് ട്വിറ്ററില്‍ നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 600 പേര്‍ കുറിപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it