ഗുരുവായൂരപ്പന് കോളജില്‍ എബിവിപി പ്രവര്‍ത്തകര്‍ മാഗസിന് കത്തിച്ചു
BY swapna en3 April 2016 7:12 AM GMT
X
swapna en3 April 2016 7:12 AM GMT
കോഴിക്കോട്; ഗുരുവായൂരപ്പന് കോളജിന്റെ 2014-15 വര്‍ഷത്തെ വിശ്വവിഖ്യാത തെറി എന്ന കോളജ് മാഗസിന് എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ചു. ഭാരത സംസ്കാരത്തെ അപമാനിച്ചു എന്നാരോപിച്ചാണ് മാഗസിന് കഴിഞ്ഞ ദിവസം കത്തിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മാഗസിന് പുറത്തിറക്കിയത്.എബിവിപി യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, കോളജില്‍ നിന്ന് പുറത്താക്കിയ ജില്ലാ കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാഗസിന് കത്തിച്ചത്.
മാഗസിനിലെ മുഖ്യ ലേഖനം മലയാളത്തിലെ തെറികളുടെ രാഷ്ട്രീയം പരിശോധിക്കുന്നതാണ്. തെറികളുടെ അവതരണത്തിലൂടെ മുന്നോക്കകാര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന പ്രാതിനിധ്യം എന്തുകൊണ്ട് പിന്നാക്ക സമൂഹത്തിന് കിട്ടുന്നില്ലെന്ന് മാഗസിന് പരിശോധിക്കുന്നുണ്ട്. സംഭവത്തിനെതിരേ സോഷ്യല്‍ മീഡിയകളിലും മറ്റും പ്രതിഷേധം ശക്തമാണ്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT