ഗുഡ്ഗാവ് ഇനി ഗുരുഗ്രാം
BY Sumeera SMR12 April 2016 8:14 PM GMT
Sumeera SMR12 April 2016 8:14 PM GMT
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവ് ഇനിമുതല്‍ ഗുരുഗ്രാം എന്ന പേരിലറിയപ്പെടും. മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റേതാണ് പുതിയ തീരുമാനം. വിവിധ കോണുകളില്‍ നിന്നുള്ള ശക്തമായ ആവശ്യപ്രകാരമാണു പേരു മാറ്റുന്നതെന്നു സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.
ഹരിയാന ഭഗവത്ഗീതയുടെ ചരിത്രമുറങ്ങുന്ന നാടാണ്. ഗുഡ്ഗാവ് അറിവിന്റെ നഗരവുമാണ്. ഗുരു ദ്രോണാചാര്യരുടെ നഗരംകൂടിയാണ് ഗുഡ്ഗാവ്. ഇതിനാലാണു പേരു മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേവാത്ത് ജില്ലയുടെ പേര് നൂഹ് എന്നും പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. മേവാത്ത് വെറുമൊരു നഗരമല്ലെന്നും ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും പ്രത്യേകതയുള്ളതാണെന്നും ഇതിനാലാണു പേര് മാറ്റുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT