Flash News

ഗുജറാത്തില്‍ സ്ത്രീകളുടെ എണ്ണം കുറയുന്നു

ഗുജറാത്തില്‍ സ്ത്രീകളുടെ എണ്ണം കുറയുന്നു
X
sex-ratio-dips-in-gujarat-ranks-22nd-in-india

അഹമ്മദാബാദ്: ഗുജറാത്തില്‍ സ്ത്രീകളുടെ എണ്ണം കുറയുന്നതായി സാമൂഹിക സാമ്പത്തിക സര്‍വ്വ ഫലം.
2001ല്‍ 920 ആയിരുന്ന സ്ത്രീ പുരുഷ അനുപാതം 2011 ആയതോടെ 919 ആയി കുറഞ്ഞു.
ഇത് ഇക്കാലയളവില്‍ ദേശീയ ശരാശിരിയേക്കാള്‍ 10പോയിന്റ് അധികമാണ്.
ആയിരം പുരുഷന്മാര്‍ക്ക് 919 സ്്ത്രീകള്‍ എന്നതാണ് 2011ല്‍ ഗുജറാത്തിലെ അനുപാതം. ദേശീയ തലത്തില്‍ ഇത് 943ആണ്.
2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ 28സംസ്ഥാനങ്ങളില്‍ സ്ത്രീ പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് 22ആം സ്ഥാനത്താണ്.
ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്തുവച്ച 2015-16ലെ സാമൂഹിക-സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it