ഗുജറാത്തിലെ റോഡിന്റെ അവസ്ഥ... വീഡിയോ കാണാം
BY midhuna mi.ptk24 May 2016 7:26 AM GMT
midhuna mi.ptk24 May 2016 7:26 AM GMT
ഗുജറാത്ത്: കൊടുംചൂടില്‍ റോഡിലെ ടാര്‍പോലും ഉരുകി ഒലിക്കുകയാണ് അഹമ്മദാബാദില്‍. ഇവിടെ ഇപ്പോള്‍ കാല്‍നടയാത്രപോലും ദുഷ്കരമായിരുക്കുകയാണ്. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ റോഡുകളാണ് ചൂട് കൂടിയതിനെതുടര്‍ന്ന് ഉരുകി തുടങ്ങിയത്. 40 ഡിഗ്രിക്ക് മുകളിലാണ് ഇവിടുത്തെ ചൂട്. ചൂടില്‍ ടാര്‍ ഉരുകി ഒലിക്കാന്‍ തുടങ്ങിയതോടെ കാല്‍നടയാത്രക്കാരാണ് കൂടുതല്‍ ദുരിതത്തിലാകുന്നത്. വാഹനം വരും മുമ്പ് റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തില്‍ ചെരുപ്പ് ടാറില്‍ ഒട്ടിപ്പോകും. പിന്നെ അതെടുക്കാന്‍ ശ്രമിക്കുന്നവരും എടുക്കാതെ അത് ഉപേക്ഷിച്ച് പോകുന്നവരും ഉണ്ട്.
https://youtu.be/c1JEJpWhbU4
https://youtu.be/c1JEJpWhbU4
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT