Flash News

ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു
X
singer-manoj-krishna

 കൊച്ചി: പിന്നണി ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പാലക്കാടാണ് സ്വദ്ദേശം. ശുദ്ധമദ്ദളം, കളിവാക്ക്, സുഭദ്രം, സോപാനം, തിരകള്‍ക്കപ്പുറം, മോഹിതം, മന്ത്രിക്കൊച്ചമ്മ തുടങ്ങി നിരവധി സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ടിവി ഷോകളിലും ഗാനമേള വേദികളിലും സ്ഥിര സാന്നിധ്യമായിരുന്നു.
Next Story

RELATED STORIES

Share it