ഗാന്ധിപ്രതിമയില്‍ ഐഎസിന്റെ പേരില്‍ ഭീഷണി

ജയ്പൂര്‍: രാജസ്ഥാനിലെ മൊജ്മാബാദില്‍ ഗാന്ധിപ്രതിമയില്‍ ഐഎസിന്റെ പേരില്‍ ഭീഷണിസന്ദേശം. റിപബ്ലിക് ദിനത്തില്‍ ആക്രമണം നടത്തുമെന്നാണ് പ്രതിമയില്‍ പെയിന്റുകൊണ്ട് എഴുതിയിരിക്കുന്നത്. പരിഭ്രാന്തി പ്രചരിപ്പിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് കരുതുന്നതായി ഐജി ഡി സി ജെയിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it