ഗാട്ടിമാന്‍ എക്‌സ്പ്രസ് തട്ടി രണ്ട് കുട്ടികള്‍ മരിച്ചു

മഥുര: രാജ്യത്തെ അര്‍ധ അതിവേഗ ട്രെയിനായ ഗാട്ടിമാന്‍ എക്‌സ്പ്രസ് തട്ടി രണ്ടു കുട്ടികള്‍ മരിച്ചു. പരീക്ഷണ ഓട്ടത്തിനടിയില്‍ റുനാക സ്‌റ്റേഷനിലാണ് അപകടം നടന്നത്. ചോട്ടു (10), അരവിന്ദ് (8), എന്നിവരാണു മരിച്ചത്. ട്രാക്ക് മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പോലിസ് പറഞ്ഞു. ട്രെയിനിന്റെ പരീക്ഷണ ഓട്ടം സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂര്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
Next Story

RELATED STORIES

Share it