ഗസല്‍ ഗായകന് ഗുലാം അലിക്കെതിരേ ശിവസേന; ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ല
BY swapna en7 Oct 2015 11:20 AM GMT
swapna en7 Oct 2015 11:20 AM GMT
മുംബൈ: പ്രശ്സത പാകിസ്താന് ഗസല്‍ ഗായകന് ഗുലാം അലിക്കെതിരേ ശിവസേന രംഗത്ത്. ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന വാദവുമായാണ് സേന രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുംബൈയിലാണ് അലിയുടെ സംഗീതകച്ചേരി. ഇതു നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന അറിയിച്ചു. എന്തു വില കൊടുത്തും ഇത് തടയും .പരിപാടി ഭാരവാഹികള്‍ റദ്ദാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സൈനികരെ കൊല്ലുന്ന പാകിസ്താനുമായി കായിക-സാംസ്കാരിക രംഗങ്ങളില്‍ യാതൊരു സഹകരണവും ആവശ്യമില്ലെന്ന് ശിവസേനയുടെ സാംസ്കാരിക സംഘടനയായ ചിത്രപത് സേന അംഗങ്ങള്‍ പറഞ്ഞു. 74 കാരനായ ഗുലാം അലി നിരവധി ഹിന്ദി സിനിമകളില്‍ പാടിയിട്ടുണ്ട്. പാക് ഗായകനായ ആതിഫ് അസ്ലം ഇന്ത്യയില്‍ പാടുന്നതിനെതിരേയും പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരയ്്ക്കെതിരേയും ശിവസേന നേരത്തെ രംഗത്ത് വന്നിരുന്നു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT