World

ഗസയില്‍ നാലാം ദിവസവും ഇസ്രായേല്‍ ആക്രമണം

ഗസാസിറ്റി: ഗസാമുനമ്പില്‍ ഇന്നലെയും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഖാന്‍ യൂനിസ് നഗരത്തിലെ അല്‍ സന്നാ മേഖലയിലെ കൃഷിസ്ഥലങ്ങളാണ് വ്യോമാക്രമണത്തില്‍ ലക്ഷ്യംവച്ചത്. അല്‍ ഫുഖാരി മേഖലയിലും ആക്രമണം നടന്നു. ആക്രമണത്തില്‍ കൃഷിയിടങ്ങള്‍ വ്യാപകമായി നശിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it