ഗതാഗതം ശശീന്ദ്രന് , വിഴിഞ്ഞം നടപ്പാക്കുക കടന്നപ്പള്ളി; മന്ത്രിമാരുടെ വകുപ്പുകളായി
BY ajay G.A.G25 May 2016 6:41 AM GMT
ajay G.A.G25 May 2016 6:41 AM GMT
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി. സിപിഐയ്ക്ക് മുന്‍പ് കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം തന്നെ നല്കി. എകെശശീന്ദ്രന്‍ ഗതാഗതവകുപ്പു മന്ത്രിയാകും. രാമചന്ദ്രന് കടന്നപ്പള്ളിയ്ക്ക്് തുറമുഖവകുപ്പ് നല്കി. മാത്യുടി തോമസ് ജലവിഭവവകുപ്പ് മന്ത്രിയാകും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT