ഖാസിയുടെ ദൂരൂഹമരണം ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരത്തിന്
BY Sumeera SMR18 April 2016 4:42 AM GMT
Sumeera SMR18 April 2016 4:42 AM GMT
കാസര്‍കോട്: ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് 29 മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അനിശ്ചിതകാല സമരം നടത്താന്‍ ഖാസി സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഡോ. സി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്, സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, സുബൈര്‍ പടുപ്പ്, അബ്ദുല്‍ഖാദര്‍ സഹദി, ഹുസയ്ന്‍ റഹ്മാനി, സി എം അഷറഫ്, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, ശാഫി ദേളി, മുഹമ്മദ് സൈദ്, കെ വി രവീന്ദ്രന്, മുഹമ്മദ് മുസ്തഫ, സി എം ഇബ്രാഹിം സംസാരിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT