ഖജനാവ് കാലി; ധവളപത്രമിറക്കും
BY Sumeera SMR24 May 2016 4:23 AM GMT
Sumeera SMR24 May 2016 4:23 AM GMT
തിരുവനന്തപുരം: സംസ്ഥാന ഖജനാവ് കാലിയാണെന്ന് നിയുക്ത ധനമന്ത്രി തോമസ് ഐസക്. എല്‍ഡിഎഫ് സംസ്ഥാനസമിതിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വര്‍ഷം മുമ്പ് കേരളം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമാണ് നിലവില്‍ സംസ്ഥാനത്തിന്റെ സ്ഥിതി.
കടം വാങ്ങുന്ന തുകയുടെ 70 ശതമാനത്തോളം ദൈനംദിന ചെലവിന് ഉപയോഗിക്കുകയാണ്. മൂലധന ചെലവില്‍ ഗണ്യമായ ഇടിവുണ്ടാവുന്നു. ഇക്കാര്യങ്ങളില്‍ സമഗ്ര പരിശോധന നടത്തി ധവളപത്രമിറക്കും.
നികുതിഭരണ സംവിധാനത്തിലെ തകര്‍ച്ച പൊടുന്നനെ മാറ്റാന്‍ കഴിയില്ല. ഉടന്‍ നടപടിയെടുത്താലും ഫലവത്താകാന് ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലുമെടുക്കും.
വികസനം സംബന്ധിച്ച് പുതിയ സമന്വയം ഉണ്ടാവേണ്ടതുണ്ടെന്നും ചില ചുവടുമാറ്റങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT