Flash News

ക്ഷേത്രക്കുളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തിരൂര്‍ :  ക്ഷേത്രക്കുളത്തില്‍  സ്‌കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരൂര്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രക്കുളത്തിലാണ് പൊറ്റേത്തപ്പടയില്‍ പുത്തന്‍പുരയില്‍ അക്ബറിന്റെ മകന്‍ മാലിക്ക് ദിനാര്‍ മുങ്ങിമരിച്ചത്. തിരൂര്‍ ജി.എം.യു.പി സ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കരാട്ടെ പരിശീലനം കഴിഞ്ഞ് മടങ്ങവെ കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീഴുകയാണെന്ന് സംശയിക്കുന്നു. കൂടുതല്‍ കുട്ടികള്‍ വെള്ളത്തില്‍ വീണിരിക്കാമെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.
Next Story

RELATED STORIES

Share it