ക്ഷേത്രക്കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
BY ajay G.A.G1 Nov 2015 8:53 AM GMT
ajay G.A.G1 Nov 2015 8:53 AM GMT
തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പരിശീലനത്തിനെത്തിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പാവറട്ടി മാണിക്യത്ത് മണിയുടെ മകന് പ്രണവ്(15), ഏറത്ത് വീട്ടില്‍ സോമന്റെ മകന് ഗോകുല്‍(15) എന്നിവരാണ് പാവറട്ടിക്കടുത്ത് വാക കാര്‍ത്യായനി ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ചത്. ഇന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രണവിനെ നീന്തല്‍ പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് അപകടമെന്ന്് പറയപ്പെടുന്നു. നാട്ടുകാരും പൊലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മരണമടഞ്ഞ പ്രണവ് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയും ഗോകുല്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ബോയ്സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമാണ്. ഇരുവരും പത്താം ക്ലാസില്‍ പഠിക്കുന്നവരാണ്.
മരണമടഞ്ഞ പ്രണവ് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയും ഗോകുല്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ബോയ്സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമാണ്. ഇരുവരും പത്താം ക്ലാസില്‍ പഠിക്കുന്നവരാണ്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT