ക്ഷമ നശിച്ചു; മെസ്സിയും അക്രമാസ്ക്തനായി
X
റോം: അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയുടെ ക്ഷമയും നശിച്ചു. കളിക്കളത്തില്‍ ഏറെ ശാന്ത ശീലനായ മെസ്സി റോമായ്ക്കെതിരായ മല്‍സരത്തില്‍ അക്രമാസ്ക്തനായി. ബാഴ്സലോണ സ്ട്രൈക്കറുടെ കൈയ്യേറ്റത്തിന് ഇരയായത് ഫ്രഞ്ച് താരം മാപ്പൗ യാഗാ മബിവായായിരുന്നു.
മല്‍സരത്തില്‍ ബാഴ്സ റോമയ്ക്കെതിരേ 1-0ത്തിന് മുന്നിട്ടു നില്‍ക്കുമ്പോഴാണ് ഇരുവരും ഏറ്റുമുട്ടിയത്്. മല്‍സരത്തിനിടയിലെ ചെറിയ ഇടവേളയില്‍ അറ്റാക്കിങ് ഏരിയയില്‍ നിന്ന് ഇരുവരും തലകൊണ്ട് പരസ്പരം ഇടിച്ചു. പിന്നീട് മെസ്സി മപ്പൗവിന്റെ കഴുത്തിന് പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമുകളുടെ കളിക്കാര്‍ ഇടപ്പെട്ട് ഇരുവരെയും പിന്മാറ്റുകയായിരുന്നു. മല്‍സരത്തില്‍ ഇരുതാരങ്ങള്‍ക്കും മഞ്ഞകാര്‍ഡ് ലഭിച്ചു. മല്‍സരത്തില്‍ ബാഴ്സ 3-0ത്തിന് ജയിച്ചു.
അന്താരാഷ്ട്ര മല്‍സരത്തില്‍ മെസ്സിക്ക് ഒരു ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. അര്‍ജന്റീനയുടെ ഹംഗറിക്കെതിരായ മല്‍സരത്തിലായിരുന്നു ഇത്. പുതിയ സീസണിലെ സ്പാനിഷ് ലീഗ് മല്‍സരത്തിന് ഈ മാസം 23ന് തുടക്കമാവും.
-എഫ്. ആര്
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT