ക്വാറികളിലെ സ്‌ഫോടക വസ്തു: സിബിഐ അന്വേഷിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കരിങ്കല്‍ ക്വാറികളില്‍ നിയമവിരുദ്ധമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ്, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവികള്‍, മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ പിന്തുണയോടെയാണ് സ്‌ഫോടകവസ്തു നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാഘടകം പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it