Sports

ക്രിസ്റ്റ്യാനോയ്ക്ക് ഡബിള്‍; പോര്‍ച്ചുഗലിന്റെ ഗോള്‍മഴ

ക്രിസ്റ്റ്യാനോയ്ക്ക് ഡബിള്‍; പോര്‍ച്ചുഗലിന്റെ ഗോള്‍മഴ
X
Ronaldo-celebrates-one-of-h

ലിസ്ബണ്‍: യൂറോ കപ്പിനുള്ള തയ്യാറെടുപ്പുകള്‍ വമ്പന്‍ ജയത്തോടെ പോര്‍ച്ചുഗല്‍ പൂര്‍ത്തിയാക്കി. അവസാന സന്നാഹത്തില്‍ ജോര്‍ജിയയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് പറങ്കിപ്പട മുക്കിയത്.
സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌ട്രൈക്കര്‍ റിക്കാര്‍ഡോ ക്വെറ്‌സമയും ഇരട്ടഗോളോടെ ടീമിന്റെ ജയത്തിനു ചുക്കാന്‍പിടിച്ചു. ഡാനിലോ പെരേര, എഡെര്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഒരു ഗോള്‍ എതിര്‍ താരം മെറ്റ്‌സിന്റെ വകയായിരുന്നു.
Next Story

RELATED STORIES

Share it