ക്രിസ്റ്റ്യാനോയുടെ മൂല്യം 1 ലക്ഷം കോടി
മാഡ്രിഡ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് താരത്തിന്റെ ക്ലബ്ബായ റയല്‍ മാഡ്രിഡ് വിലയിട്ടു. ഒരു ബില്യണ്‍ (ഒരു ലക്ഷം കോടി) നല്കിയാല് താരത്തെ വിട്ടുതരാന്‍ തയ്യാറാണെന്ന് റയല്‍ പ്രസിഡന്റ് ഫ്ളോറെന്റിനോ പെരസ് അറിയിച്ചു.
ഇത്രയും വലിയ തുക നല്കിയെങ്കില് മാത്രമേ താരത്തെ വില്‍ക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. റയലുമായി ക്രിസ്റ്റ്യാനോയ്ക്ക് നിലവില്‍ മൂന്നു വര്‍ഷത്തെ കരാര്‍ കൂടി ശേഷിക്കുന്നുണ്ട്്.
ഫ്രഞ്ച് ലീഗ് ചാംപ്യന്മാരായ പി.എസ്.ജിയാണ് ക്രിസ്റ്റിക്കുവേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുള്ളത്.
കരാര്‍ യാഥാര്‍ഥ്യമായാല്‍ ലോക ഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനെന്ന ലോക റെക്കോഡിനു പോര്‍ച്ചുഗീസ് നായകന് അര്‍ഹനാവും.
നിലവില്‍ 86 മില്യണ്‍ യൂറോയുള്ള റയലിന്റെ തന്നെ വെയ്ല്‍സ് സ്റ്റാര്‍ പ്ലേമേക്കര്‍ ഗരെത് ബേലാണ് ലോകത്തിലെ വിലയേറിയ താരം.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT